സുഖമോ ദേവി
"സ്വപ്നത്തില്‍ നിന്നും യാഥാര്ത്യ് ത്തിലേക്കുള യാത്രയില്‍ പരമാവതി പൊട്ടിച്ചിരിക്കാന്‍ ശ്രമിക്കുക. ആ പൊട്ടിചിരിയാണു ജീവിതം എന്ന റിയാലിറ്റി. ചെറുപ്പം ചെറുപ്പകാലത്തു തന്നെ കളിച്ചു തീര്‍ത്ത കലാകാരന്മാരായ എന്റെ രണ്ടു സുഹ്രുത്തുക്കള്‍. കുഞ്ജുവിളയും സൈമണ്‍ മാത്യുവും. ഇവരുടെ ഓര്‍മയ്ക്കു മുന്നില്‍ ഒരു നല്ല സിനിമ എന്ന എന്റെ ആഗ്രഹം ഞാന്‍ സമര്‍പ്പിക്കുകയാണു. നിങ്ങള്‍ വളര്‍ത്തിയെടുത്ത, നിങ്ങളുടെ വേണു നാഗവള്ളി."
ഈ സിനിമ ഞാന്‍ ഇന്നു ഒന്നുകൂടി കണ്ടു.
ഇത്തവണ, ഇതിലെ സണ്ണി എന്ന സൈമണ്‍ മാത്ത്യു എന്റെ അടുത്ത സുഹ്രുത്തായ പ്രിയന്റെ ചിറ്റപ്പനാണു എന്ന തിരിച്ചറിവോടു കൂടി.
No comments:
Post a Comment