Friday, June 06, 2008

എനിക്ക് മരണമില്ല

എനിക്ക് മരണമില്ല.
"ഞാന്" മരിക്കാതെ എനിക്ക് മരണമില്ല.

ജീവനോടെ ജീര്ണിക്കുമീ
സ്വപ്നങ്ങള് മണ്ണ് ചേര്ന്നാലും എനിക്ക് മരണമില്ല.

3 comments:

ഫസല്‍ ബിനാലി.. said...

ജീവനോടെ ജീര്ണിക്കുമീ
സ്വപ്നങ്ങള് മണ്ണ് ചേര്ന്നാലും

ആശംസകള്‍

jishnua said...

Within past few months your topic spanned a lifespan..hehe.. from marriage to insubordination (around the time of retirement in usual person) to death!! what is happening??

Hari Vishnu said...

സർ, എന്താണാ നാലു വരികളോടെ നിർത്തി കളഞ്ഞെ.. ഒരു moment of truth-ത്തിൽ എഴുതിയതു പോലെ ഉണ്ട്‌..