Sunday, September 13, 2009

Perfect Surprise

The eve of Safdar's noolukettu ceremony, I had taken Nandu out to the caterer's and had a plan to surprise him with a new dress for the function. This is the conversation that happened while coming out of the caterer's place.

ഞാന്‍ : എടാ, നിനക്കു surprise എന്ന വാക്കിന്റെ അര്‍ത്ഥം അറിയുവോ?
നന്ദു : അറിയാം.
ഞാന്‍ : എന്താ?
നന്ദു : പെട്ടെന്നു കിട്ടുന്ന prize!

Today he was showing me some of his homework. This is something which happens once in a blue moon. So I took some interest and tried to bring some improvement to his English writing. After a long discourse on the difference between being correct and being perfect, I wrote a question for him from his text book and asked him to write a perfect answer for the same. He took the book to next room and came back after a minute or two.

അച്‌ഛാ, ക്വെസ്റ്റ്യനില്‍ perfect എന്ന വാക്കും കൂടി എഴുതി തരുവോ? അല്ലെങ്ങില്‍ എന്നിക്കു ആന്‍സര്‍ perfect ആക്കാന്‍ പറ്റില്ല.

9 comments:

Harikrishna said...

Deepu.. Pavam naduvine ingane goal post akkaruthe.. Avan ithinellam pakaram veettum.. Theercha :)

Unknown said...

Paavam Nandu..........

Abhi said...

For a second I was transferred back to the time when I used to teach my cousins. Ithalla ithinde appurathe answers tharaan midukamaar aayirunnu avanmaar! Serikum njan chirichu sir! Valare moshamaaya oru parikshekku shesham valre nalloru narma phalitham!

PS:Melil paranjitulla enthelum thettaane shemikenam :)

Unknown said...

കാലം അര്‍ത്ഥമൂറ്റി എടുത്ത വാക്കുകള്‍
തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുമ്പോള്‍
എന്ത് പറയേണ്ടൂ എന്നറിയാതെ
മിഴിച്ചു പോകുന്നുവെന്‍
ഉള്തുടിപ്പും വികാരങ്ങളും....
***********
കൊച്ചു കുഞ്ഞിനെ ഇങ്ങനെ വേല ചെയ്യിപ്പിച്ചതിനെതിരെ ഇങ്ങക്കെതിരെ ബാലവേലക്ക് കേസെടുപ്പിക്കും...
എന്നു വിദ്യാര്‍ഥി ഐക്യവേദി (KV iisc). :(

good one sir removed deepak sir...

su :)

Deepak said...

സുചന്ദേ, ഒരു ബ്ളോഗിനോളം പോന്ന കമെന്റാണെല്ലോ?

Unknown said...

thanks deepak...

എല്ലാം ഭാവന ദേവിയുടെ അനുഗ്രഹം...പെട്ടെന്ന് തോന്നിയ വരികള്‍ അങ്ങട് എഴുതി ..അത്രേ ഉള്ളൂ...

പിന്നെ ഞാന്‍ സുചാന്ദ് ആണേ സുചന്ദ് അല്ലെ...ഈ ഇങ്ങ്ലിഷ്‌ ന്‍റെ ഒരു സ്പെല്ലിംഗ് മിസ്ടക്കെ :)

Deepak said...

സുചാന്ദേ, മനസ്സിന്റെ കോന്റാക്റ്റ് ബുക്കില്‍ തിരുത്ത് രേഖപെടുത്തി.

Unknown said...

തിരുത്തിയത് പേരാണോ അതോ വേറെ എന്തെങ്കിലുമാണോ...... :)

Nasia said...

Oh no! He has to live upto you.. the rank holder! Paavam.. :-(